രാജ്യത്ത് ഗ്രാമീണമേഖലയില്‍ ഓൺലൈൻ പഠനസൗകര്യം ലഭ്യമാകുന്നത് എട്ടുശതമാനം കുട്ടികള്‍ക്കു മാത്രമെന്ന് സര്‍വേ റിപ്പോർട്ട്. നഗരപ്രദേശങ്ങളിൽ ഇത് 24 ശതമാനം. ഗ്രാമങ്ങളിലെ 37 ശതമാനം കുട്ടികൾക്ക് പഠനസൗകര്യം തീർത്തും ഇല്ല.
വിദ്യാഭാസത്തിൽഅടിയന്തിരശ്രദ്ധ ക്ഷണിക്കുന്ന ദേശീയ കൂട്ടായ്മ
Bengali, English, Hindi, Kannada, Telugu ( 26 ദകയിി കിടികിണയഅിക വിദ്യാ്യാാ പി തിണിക!പിനയയയാാിണിക ! ) ഇന്ത്യയിലെഇപ്പോഴുള്ള വിദ്യാഭ്യാസ സംവിധാനത്തെക്കുറിച്ചു ചർച്ച ചെയ്യുവാനും ആവശ്യമുള്ള ഇടപെടലുകൾക്കുംതാല്പര്യമുള്ള വ്യക്തികളുടെയും സംഘടനകളുടെയും ഒരു വെർച്ച്വൽ യോഗം ജൂലൈ 16 നു ചേരുകയുണ്ടായി.ഇന്ത്യയിലെ കുട്ടികളുടെ ,പ്രത്യേകിച്ച് ദരിദ്രരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും കുട്ടികൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ അഭിസംബോധന ചെയ്യാൻ ഒരുമിച്ചു പ്രവർത്തിക്കാൻ യോഗം തീരുമാനിച്ചു. രണ്ടു രീതിയിൽ ഉള്ള പ്രവർത്തനങ്ങൾ ആവിഷ്ക്കരിക്കാൻ തീരുമാനിച്ചു…